ദേവനക്കുട്ടിയുടെ അമ്മ ടോപ് സിംഗർ വേദിയിൽ പാടിയപ്പോൾ.. എത്ര മനോഹരം… അഭിനന്ദനങ്ങൾ.. വീഡിയോ

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ലെ കൊച്ചു മിടുക്കി ദേവനക്കുട്ടിയെ ഇതിനോടകം ഏവരും നെഞ്ചിലേറ്റി കഴിഞ്ഞു. മോൾ വേദിയിൽ പാടുന്ന ഓരോ പാട്ടുകളും വളരെ മനോഹരമാണ്. ഇപ്പോഴിതാ ദേവന മോളുടെ അമ്മ മനീഷയും ഒരു ഗാനത്തിൻ്റെ കുറച്ചു ഭാഗം ടോപ് സിംഗറിൽ ആലപിച്ചിരിക്കുന്നു.

സ്വർണ്ണമുകിലേ എന്ന ഗാനമാണ് മനീഷ മനോഹരമായി പാടിയത്. ദേവനക്കുട്ടിയുടെ അമ്മ നല്ലൊരു ഗായിക തന്നെയാണെന്ന് ഈ ആലാപനം തെളിയിക്കുന്നു. ഇതുപോലൊരു വേദിയിൽ പാടാൻ കഴിയുക എന്ന് പറഞ്ഞാൽ വലിയൊരു ഭാഗ്യം തന്നെയാണ്. അമ്മയ്ക്കും മകൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ദേവന ഭാവിയിൽ വലിയൊരു ഗായികയായി മാറാൻ കഴിയട്ടെ..

Scroll to Top