പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ എന്ന മനോഹര ഗാനവുമായി ദേവന ശ്രിയ ടോപ് സിംഗറിൽ…

മനോഹര ഗാനങ്ങൾ പാടി സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കൊച്ചു മിടുക്കി ദേവന ശ്രിയ മോളുടെ ശബ്ദത്തിൽ ഇതാ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ആസ്വദിക്കാം.. “പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ” എന്ന് തുടങ്ങുന്ന ഗാനമാണ് ടോപ് സിംഗർ വേദിയിൽ ദേവന ശ്രിയ മനോഹരമായി പാടിയത്. ഓരോ ഗാനം പാടുമ്പോഴും മോൾ കൊടുക്കുന്ന ഫീൽ ഗംഭീരം തന്നെ. ഈ മിടുക്കി ഭാവിയിൽ വലിയൊരു ഗായികയായി മാറട്ടെ..

സല്ലാപം എന്ന ചിത്രത്തിനായി മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്ര പാടിയ സുന്ദര ഗാനമാണിത്. കൈതപ്രം ദാമോദൻ നമ്പൂതിരി എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. മലയാളികൾ നെഞ്ചോട് ചേർത്ത ഈ ഗാനം ദേവന ശ്രിയയുടെ സുന്ദര ശബ്ദത്തിൽ ആസ്വദിക്കാം.. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്.


Comments

Leave a Reply

Your email address will not be published. Required fields are marked *