Breaking News
Home / Music / ടോപ് സിംഗർ താരം ദിയക്കുട്ടി പാടിയ മനോഹരമായ ഒരു കൃഷ്ണഭക്തിഗാനം ആസ്വദിക്കാം….

ടോപ് സിംഗർ താരം ദിയക്കുട്ടി പാടിയ മനോഹരമായ ഒരു കൃഷ്ണഭക്തിഗാനം ആസ്വദിക്കാം….

ഫ്ലവേഴ് ടിവി ചാനലിൻ്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ലോക മലയാളികൾ നെഞ്ചിലേറ്റിയ കൊച്ചു ഗായിക കൃഷ്ണ ദിയ മോളുടെ ശബ്ദത്തിൽ ഇതാ അതിമനോഹരമായ കൃഷ്ണ ഭക്തിഗാനം ആസ്വദിക്കാം.. “പുല്ലാങ്കുഴലൂതി കാലിയെ മേച്ചു പാടി നടക്കും കണ്ണാ” എന്ന് തുടങ്ങുന്ന ദിയക്കുട്ടി എത്ര മനോഹരമായാണ് പാടി അഭിനയിച്ചിരിക്കുന്നത്.

Divine Music Vibes എന്ന യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ആൽബം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു.

Audio Credits
Singer : Krishnadiya Ajith
Lyrics : Anil Raman
Music : Harish Nambiar
Mixing & Mastering : Prasanth Sankar
Recording Studio : Milkyway Audio Productions, Perambra.

Video Credits
Camera & Editing : Prasad Sankar
Steadicam & Helicam : Jibeesh Sagar

About Webdesk

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super