കൈതോല പായ വിരിച്ച്.. മനോഹരമായ നാടൻപാട്ടുമായി ശ്രീഹരിക്കുട്ടൻ തകർത്തു.. വീഡിയോ

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ അനുഗ്രഹീത കലാകാരൻ ശ്രീ.ജിതേഷ് കക്കിടിപ്പുറം രചിച്ച് സംഗീതം നൽകി ആലപിച്ച കൈതോല പായ വിരിച്ച് എന്ന് തുടങ്ങുന്ന പ്രശസ്തമായ ആ നാടൻപാട്ട് ഇതാ ടോപ് സിംഗർ വേദിയിൽ മനോഹനായി പാടിയിരിക്കുകയാണ് കൊച്ചു മിടുക്കൻ ശ്രീഹരി. അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു കൊണ്ട് ശ്രീഹരിയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു…

വേറിട്ട ശബ്ദവും ആലാപന ശൈലിയുമായി പാലക്കാട് നിന്നും പാട്ടുവേദിയിലെത്തി മികച്ച പ്രകടനം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ശ്രീഹരിയുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ ഏറെ മനോഹരമായിരിക്കുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത് ഒപ്പം അഭിപ്രായങ്ങളും പങ്കുവെയ്ക്കുക..

Scroll to Top