Breaking News
Home / News

News

ഇവരെപ്പോലെയുള്ളവർ ഇവിടെയുള്ളപ്പോൾ നമ്മൾ തോൽക്കില്ല അതിജീവിക്കുക തന്നെ ചെയ്യും

ശരീരത്തെ തളർത്താൻ വൈറസിനും രോഗങ്ങൾക്കും കഴിഞ്ഞേക്കാം എന്നാൽ നമ്മുടെ മനോധൈര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കാൻ അതിനാകില്ല. ഏത് പ്രതിസന്ധി ഘട്ടമായാലും ഭയക്കാതെ, തളരാതെ മുന്നോട്ട് പോകാൻ സ്വയം മാനസികമായി തയ്യാറെടുക്കാൻ ഓരോരുത്തരും ശീലിക്കണം. ഇറ്റലി എന്ന രാജ്യത്ത് നിന്നും ആളുകളെ സുരക്ഷിതമായി വിമാനമാർഗത്തിലൂടെ ഇന്ത്യയിലേയ്ക്ക് എത്തിച്ച പൈലറ്റായ സ്വാതിയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി. ഏകദേശം ഇരുന്നൂറ്റി അറുപത്തി മൂന്നോളം വരുന്ന ആൾക്കാരെയാണ് രാജ്യത്തേയ്ക്ക് കൊണ്ടു വന്നത്. ഓരോ ദിവസം കഴിയും തോറും കൊറോണ മൂലം മരണ നിരക്ക് കൂടി വരുന്ന ഇറ്റലിയിലേക്ക് പോകാൻ തയ്യാറായ സ്വാതിയ്ക്ക് …

Read More »

ട്രെയിൻ ഗതാഗതം ഈ മാസം 31 വരെ നിർത്തി വയ്ക്കുമെന്ന് റെയിൽവേ മന്ത്രാലയം..

രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ട്രെയിൻ ഗതാഗതം ഇന്ന് രാത്രി മുതൽ ആണ് നിർത്തിവയ്ക്കുന്നത്. കോവിഡ് 19 നിയന്ത്രണത്തിനായി സർക്കാർ എടുക്കുന്ന ഏറ്റവും വലിയ മുൻകരുതലാണ് .ഈ മാസം 31 വരെയാണ് പൂർണ്ണമായും നിർത്തിവയ്ക്കുന്നത്. ഇപ്പോൾ യാത്ര നടത്തി കൊണ്ടിരിക്കുന്ന ട്രയിനുകൾ യാത്ര പൂർത്തിയാക്കും. പാസഞ്ചർ ട്രെയിനുകൾ, ദീർഘദൂര ട്രെയിനുകൾ, ശതാബ്ദി എക്സ്പ്രസുകൾ എല്ലാം ഇതിൽ ഉൾപ്പെടും. ചരക്കു ട്രെയിനുകൾക്ക് നിലവിൽ ഈ വിലക്ക് ബാധകമല്ല എന്നാൽ യാത്രക്കാരെ വഹിച്ചു കൊണ്ടു പോകുന്ന ട്രെയിനുകളുടെ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി …

Read More »

പ്രവാസി മലയാളികൾക്ക് വേണ്ടി കുവൈറ്റ് ചാനലിൽ മലയാളത്തിൽ വാർത്ത വായിച്ച് മറിയം

കുവൈറ്റ് ടെലിവിഷനിൽ ആദ്യമായ് മലയാള ഭാഷയിൽ കോവിഡ് 19 ബോധവൽക്കരണം നടത്തി. ഇത് മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വാസമേകുകയാണ്. മറിയമാണ് വാർത്ത ചാനലിൽ വായിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കുറിച്ചും അതിനെതിരെ എടുക്കേണ്ട മുൻ കരുതലിനെക്കുറിച്ചുമാണ് മറിയം സംസാരിച്ചത്. കുവൈറ്റ് സർക്കാർ പ്രവാസികൾക്ക് നൽകിയ നിർദ്ദേശങ്ങളും അടങ്ങിയതായിരുന്നു ബോധവത്കരണം. പാതി മലയാളിയാണ് മറിയം. അബ്ദുള്ള മുഹമദ് അൽ ഖബന്ദിയുടെയും കോഴിക്കോട്ടുകാരി ആയിഷ ഉമ്മർ കോയയുടെയും മകളാണ് മറിയം. മറിയം ജനിച്ചതും വിദ്യാഭ്യാസവും കുവൈറ്റിൽ തന്നെയായിരുന്നു. പേടി കൂടാതെ ഒറ്റക്കെട്ടായി ഇതിനെയും നമ്മുക്ക് പ്രതിരോധിക്കാം

Read More »

Watch Dragon ball super