മഴൈ വരുത് മഴൈ വരുത്.. മധുബാലകൃഷ്ണനും അനുരാധയും ചേർന്ന് പാടുന്നു

ടോപ് സിങ്ങർ വേദിയിൽ ഇതാ സംഗീത പ്രതിഭകളുടെ ഹൃദയം കവരുന്ന ആലാപനം.വേറിട്ട സ്വരമാധുരിയിലൂടെ സിനിമാ പിന്നണിയിലും സംഗീത രംഗത്തും നിറഞ്ഞു നിൽക്കുന്ന ഗായകർ.കുട്ടി പാട്ടുകർക്ക് സ്നേഹോപദേശങ്ങൾ നൽകി പാട്ടിന്റെ വഴിയിൽ വീഴാതെ അവരെ മുന്നോട്ട് നയിക്കാൻ എത്തിയ പ്രിയ ഗായകരുടെ ഈ ഗാനം ആസ്വദിക്കാം

ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഗാനഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസും വാനമ്പാടി കെ.എസ്.ചിത്രയും ഒരുമിച്ച് പാടിയ ഈ തമിഴ് സൂപ്പർ ഹിറ്റ് ഗാനം അന്നും ഇന്നും ഏറെ പ്രിയങ്കരമാണ്.രണ്ട് പേരും വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു.തീർച്ചയായും നിങ്ങൾക്ക് ഈ ആലാപനം ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു. ഷെയർ ചെയ്യാൻ മറക്കല്ലേ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top