പേടിയൊന്നുമില്ലാതെ പാടി ഞെട്ടിച്ച് പ്രണവ്.. അസാധ്യ പ്രകടനം

വാക്കുകളിലെ എനര്‍ജിയും ആകാംക്ഷയും പാട്ടുകളിലും ഉണ്ട്.മോന് പ്രായത്തേക്കാള്‍ പക്വതയും നല്ല ആവേശവും ആത്മവിശ്വാസവും ഉണ്ട് അത് എന്നും നിലനില്‍കട്ടെ.ഇവനെ ഒന്ന് നോക്കി വെച്ചോളൂ,വേറെയും സ്റ്റേജുകളിൽ അധികം വൈകാതെ ഈ മിടുക്കനെ നമ്മുക്ക് കാണാൻ കഴിയും.

ഈ പ്രായത്തിൽ ഇത്തരം ഒരു മാപ്പിള സോങ് പാടാൻ പറ്റുക എന്നാൽ പിന്നെ ഇതിലും അപ്പുറം ഇനി ഒന്നും തന്നെ നോക്കണ്ട നല്ല വോയിസ്‌ നല്ല എനർജി.
നിഷ്കളകമായി പുഞ്ചിരിയോടെ യാതൊരു പേടിയും കൂടാതെ എത്ര കൂളായാണ് പ്രണവ് മോൻ എല്ലാ ഗാനങ്ങളും പാടിയത്.ദൈവത്തിന്റെ വരദാനമായി ലഭിച്ച സംഗീതം കൈവിടാതെ കാത്തു സൂക്ഷിക്കാനും ഭാവിയിൽ നല്ല ഒരു പാട്ടുകാരനായി മാറാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു