ശിവമല്ലി പൂ പൊഴിക്കും മാർഗഴി കാറ്റേ.. ഓറഞ്ചൂട്ടിയുടെ അടിപൊളി പെർഫോമൻസ്

എ ട്രിപ്പിൾ വൗ ഗ്രേഡ് സ്വന്തമാക്കിയ മനോഹര പെർഫോമൻസുമായി ടോപ്സിങ്ങറിന്റെ സുന്ദരിവാവ ദേവിക സുമേഷ്.ഉച്ചാരണ ശുദ്ധിയോടെ വാക്കുകൾ തെറ്റിക്കാതെ അതിസുന്ദരമായി ഗാനം ആലപിച്ച മോൾക്ക് നൽകാം ലൈക്കും ഷെയറും. വരികൾ നോക്കി വായിക്കാൻ തന്നെ ബുദ്ധിമുട്ടാണെന്നും അത് കൃത്യമായി പഠിച്ച് വേദിയിൽ പാടിയതിന് മോൾക്ക് ജഡ്ജസ്സിന്റെ അഭിനന്ദനം. മമ്മൂട്ടി ചിത്രമായ വല്യേട്ടനിൽ ചിത്ര ചേച്ചി പാടിയ ഗാനം.

ഗിരീഷ് പുത്തഞ്ചേരി രചിച്ച് മോഹൻ സിത്താര സംഗീതം പകർന്ന ഈ സുന്ദര ഗാനം നമ്മുടെ ഓറഞ്ചൂട്ടിയുടെ മധുര സ്വരത്തിൽ ഒരിക്കൽ കൂടി ആസ്വദിക്കാം.വളർന്നു വരുന്ന കുഞ്ഞു വാനമ്പാടിയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നമ്മുക്ക് നൽകാം