“അഞ്ജന കണ്ണെഴുതി” 62 വയസ്സുള്ള ഓമന അമ്മ കോമഡി ഉത്സവത്തിൽ പാടുന്നു

ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്നു ഈ അമ്മ.ഇനിയും എപ്പോഴും പാടാൻ കഴിയട്ടെ. അതി മനോഹരം,ശരിക്കും കണ്ണു നിറഞ്ഞു പോയി.ഹൃദയംഗമമായ അഭിനന്ദനങ്ങൾ അമ്മയ്ക്കും മകനും.ഇത്രയും അക്ഷരസ്ഫുടതയോടു കൂടി ആദ്യമായാണ് ഈ പാട്ടു കേൾക്കുന്നത് അഞ്ജന കണ്ണെഴുതി ആലിലതാലി ചാർത്തി

അമ്മ ഇനി സിനിമയിലും പല വേദികളിലും പാടാനും കാണാനും കേൾക്കാനും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ.ഇതുപോലൊരു വേദി അമ്മയ്ക്ക് കിട്ടിയത് ഒരു ഭാഗ്യം തന്നെയാണ്.ഒപ്പം അമ്മയുടെ സംഗീതത്തെ എന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മകനും ഒരു വലിയ കയ്യടി. കലയുടെ സംഗമവേദിയിലെ ഈ സുന്ദര നിമിഷം കാണുക മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക