ജിങ്കിൾ ബെൽസ്, ജിങ്കിൽ ബെൽസ്..ഇടയ്ക്കയിൽ വായിച്ച് അദ്ഭുതപ്പെടുത്തിയ കലാകാരൻ

വാദ്യോപകരണമായ ഇടയ്ക്കയിലൂടെ പാട്ടുകൾ വായിച്ച് വിസ്മയിപ്പിച്ച കലാകാരനാണ് ശ്രീ.ശ്യാം കടവാളൂർ.വ്യത്യസ്തമായ കഴിവിലൂടെ പ്രേക്ഷകർക്ക് പുത്തൻ ആസ്വാദന അനുഭവം സമ്മാനിച്ച ഇദ്ദേഹത്തിന്റെ കലാപ്രകടനം പ്രശംസനീയം.ഇടയ്ക്കയിൽ പാട്ടു വായിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

ശ്യാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അതിന് ശേഷം കലാകാരന്മാരുടെ സ്വപ്ന വേദിയായ കോമഡി ഉത്സവത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ അവസരം ലഭിച്ചു.ചെത്തി മന്ദാരം തുളസി,ജിങ്കിൾ ബെൽസ്, കണ്ണാം തുമ്പി പോരാമോ എന്നീ ഗാനങ്ങൾ ശ്യാം ഇടയ്ക്കയിൽ അവതരിച്ചു.ഈ ഒരു വാദ്യോപകരണത്തിലൂടെ ഇത്രയും പെർഫെഷനോടെ പാട്ടുകൾ വായിച്ച് കേൾക്കുന്നത് ആദ്യമായാണ്

Scroll to Top