“ലാലി ലാലിലേ”.. താരാട്ടു പാട്ടുമായി ഓറഞ്ചൂട്ടി ടോപ് സിംഗർ വേദിയിൽ

ഇതൊക്ക അല്ലെ ആത്മവിനെ തൊട്ട് ഉണർത്തുന്ന സംഗീതം.. മോളുടെ വോയിസിൽ ആരും അഡിറ്റ് ആയി പോകും.ഈ കഴിവ് കാലം തെളിയിക്കും.ഭാവിയിൽ ഒരു മികച്ച പിന്നണി ഗായികയെ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.പരിശ്രമത്തിലൂടെ ഉയരങ്ങൾ കീഴടക്കുവാൻ ദേവികയ്ക്ക് കഴിയട്ടെ

ബ്ലസി സംവിധാനം ചെയ്ത് ബിജു മേനോൻ ശ്വേത മേനോൻ പ്രധാന താരങ്ങളായി എത്തിയ കളിമണ്ണ് എന്ന സിനിമയിലെ ഈ ഗാനം മോൾ നല്ല ഫീലോടെ ആലപിച്ചിരിക്കുന്നു.ഒ.എൻ.വി.കുറുപ്പിൻ്റെ രചനയിൽ എം.ജയചന്ദ്രൻ സംഗീതം നൽകി സുദീപ് കുമാറും മൃദുല വാര്യരും ചേർന്നാണ് ചിത്രത്തിൽ പാടിയത്. തേൻപോലെ മാധുര്യമുള്ള കൊച്ചു വാനമ്പാടി ദേവിക മോൾ നമ്മുക്കായ് പാടുന്നു.കേൾക്കാം ഒപ്പം ഷെയർ ചെയ്യാനും മറക്കല്ലേ

Scroll to Top