നിഷ്കളങ്ക മനസ്സിനുടമകളായ കുരുന്നുകളുടെ കലാ പ്രകടനം എത്ര കണ്ടാലും കേട്ടാലും മതി വരില്ല

ആദ്യമായി മാതാ പിതാക്കൾക്ക്‌
അഭിവാദ്യങ്ങൾ. ഇവരുടെ കഴിവിനെ ഇനിയും കൂടുതൽ പ്രോത്സാഹിപ്പിക്കുക. ഉയരങ്ങൾ
കീഴ്ടക്കും ഈ മക്കൾ ഒരു സംശയവും ഇല്ല
സത്യത്തിൽ ഈ കുട്ടികളൊടൊക്കെ അസൂയ തോന്നുന്നു ഇനി പല വേദിയിലും ഇവരെ കാണാൻ കഴിയും അത്രയ്ക്കും കോൺഫിഡൻസ് ഉണ്ട്
ഇവർക്ക് ഇങ്ങിനെ ഒരു വേദി നൽകിയ ഫ്ലവേഴ്സ് ടിവിക്കും കോമഡി ഉത്സവത്തിനും ഹൃദയം നിറഞ്ഞ നന്ദി.

ചെറുപ്രായത്തിലുള്ള കലാവാസനയെ തിരിച്ചറിഞ്ഞ് സപ്പോർട്ട് ചെയ്ത് വരുന്ന അച്ഛനും അമ്മയ്ക്കും ആശംസകൾ
പാട്ട്, മിമിക്രി, ഡാൻസ് എല്ലാം നല്ല രീതിയിൽ വേദിയിൽ ഈ കൊച്ചു കലാപ്രതിഭകൾക്ക് സാധിച്ചു.ഈ പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.കണ്ണൂരിന്റെ മണി മുത്തുമണികൾ