“പോകാതെ കരിയിലക്കാറ്റേ”..അപാര ഫീൽ.. കണ്ണും മനസ്സും നിറച്ച ആലാപനവുമായി റിച്ചുക്കുട്ടൻ

ആസ്വാദകരുടെ മനസ്സിൽ ആഴത്തിൻ ഇറങ്ങി ചെല്ലുന്നതാണ് റിച്ചൂ പാട്ടീട്ടുള്ള പാട്ടുകൾ.മോന്റെ ശബ്ദത്തിൽ പാടിയ പാട്ടുകൾ പ്രേക്ഷകരെ മറ്റൊരു ലോകത്ത് എത്തിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് റിച്ചൂസിൻ്റെ ഗാനങ്ങൾ കേൾക്കുമ്പോൾ.

ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സംഗീതം. ജീവിത ദു:ഖങ്ങൾക്കിടയിൽ എന്നും ഒരു സ്വാന്തനം ആണ് റിച്ചുക്കുട്ടന്റെ പാട്ടുകൾ.അതു കേട്ടുകൊണ്ടിരുന്നാൽ എല്ലാ ദുഃഖങ്ങളും മറക്കും.ഓരോ വാക്കിനും മോൻ കൊടുക്കുന്ന ഫീൽ ഒരു രക്ഷയും ഇല്ല,ഇനിയും ഇതിലും നന്നായി പാടാൻ റിച്ചുക്കുട്ടന് കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.കൈതപ്രത്തിൻ്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതം.രാപ്പകൽ എന്ന സിനിയ്ക്ക് വേണ്ടി അഫ്സൽ ആലപിച്ചത്