ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ..ആസാധ്യ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി നേഹൽ

ആരും കൊതിക്കുന്ന ആലാപനം . പുഞ്ചിരിയോടെ തെളിഞ്ഞു നിൽക്കുന്ന
ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ,കഠിനാദ്ധ്വാനം ചെയ്യുന്ന പോരാളി , സരസസൗമ്യമായ സംസാരം . ഇതെല്ലാം ഒത്തുചേർന്നതാണ് നേഹലൂട്ടീ.
കുഞ്ഞു മോളെ ഇഷ്ടപ്പെടാൻ വേറെന്ത് വേണം.
പുഞ്ചിരിപാലോളി പൊഴിയുന്ന മുഖം നറുതേൻമാധുര്യത്തോടെ കാതിൽ തേൻ മഴ പൊഴിക്കുന്ന ശബ്ദനാദം .

നടൻ സിനിമയ്ക്കായി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം നേഹലിൻ്റെ സ്വരമാധുരിയിൽ
ഡോ.മധു വാസുദേവിൻ്റെ ഗാനരചനയ്ക്ക് ഔസേപ്പച്ചൻ്റെ സംഗീതം.സംഗീതമാകുന്ന മഹാ സാഗരത്തിന്റെ മടിത്തട്ടിലേക്ക് പിച്ചവെച്ച് നൈസർഗികമായ വൈഭവത്തോടെ മധുരമായി പാടിത്തരുന്ന ഈ കൊച്ചു വാനമ്പാടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top