ആലാപന മികവിലൂടെ അതിശയിപ്പിച്ച പ്രകടനം.. സുവർണ്ണ കിരീട നിറവിൽ വൈഷ്ണവിക്കുട്ടി

കുസൃതിയും അതിലേറെ എളിമയും ആയി മനസ്സിലേക്ക് പാറി പറന്നു വന്ന വാനമ്പാടിയാണ് വൈഷ്ണവി കുട്ടി എന്ന അനുഗ്രഹീത ഗായിക.കുട്ടികൾ മുതൽ പ്രായം ആയവർ വരെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഗായിക.ശ്രുതി ശുദ്ധമായ ശബ്ദം കിളി കൊഞ്ചൽ പോലെ മനോഹരം. ഓരോ മനസ്സിലും നിറഞ്ഞു തുളുമ്പുന്ന സ്നേഹം.

ആലാപന ഭംഗികൊണ്ടും സംഗീതത്തിൻ്റെ താളം കൊണ്ടും ആരേയും വിസ്മയിപ്പിക്കുന്ന ഭാവം കൊണ്ടും സംഗീതത്തിൻറെ സ്വർണ്ണ ചിറകിലേറി പറക്കുന്ന പാട്ടിൻ്റെ രാജകുമാരി. ഓരോ പാട്ടുകളും അവിശ്വസനീയമാം വിധം പാടി ഉജ്ജ്വലമാക്കുമ്പോൾ പൊന്നു മോളെ നിന്നെ നമിക്കാതെ പിന്നെ എന്ത് ചെയ്യണം.ഏത് പാട്ടാണെങ്കിലും പാടി അതിന്റ മാക്സിമം എത്തിക്കാനുള്ള മോളുടെ കഴിവ് വർണനാതീതമാണ്.

Scroll to Top