അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്..ചുന്ദരി വാവമാർ തകർത്തു തിമിർത്തു പാടി

ഒരു മടുപ്പുമില്ലതെ തുടക്കം മുതൽ ഒടുക്കം വരെ എത്ര മനോഹരമായാണ് ഈ പ്രായത്തിൽ ഈ കുഞ്ഞുമക്കൾ പാടുന്നത്.അതും ഒരു വാക്കും ഒരു സംഗതികളും മറന്നു പോകാതെ. ഇവിടെ വരുന്ന ഓരോ ജഡ്ജസ്സിനെയും ഇവർ ഞെട്ടിച്ചു കൊണ്ടിരിക്കുവാണ്.ഈ മിടുക്കികൾ നമ്മുടെ മനസ്സു നിറച്ച് നല്ല ഒരു സദ്യ തന്നതിൽ വളരെയധികം സന്തോഷം

മിടുക്കികൾ രണ്ടു പേരും കൂടി നമ്മുടെയെല്ലാം മനസ്സു നിറച്ചു നല്ല ഒരു സദ്യ തന്നതിൽ വളരെയധികം സന്തോഷം.എല്ലാവരുടെയും വായിൽ കൂടി കപ്പലോടിക്കാൻ മക്കൾക്ക് കഴിഞ്ഞു.ഈ പാട്ടിലൂടെ ഇരുവരും ലോകത്തുള്ള എല്ലാ മലയാളി പ്രേക്ഷകരുടെ മനം കവർന്നു കഴിഞ്ഞു.ഈ കൂട്ടായ്മ്മ എന്നും നിലനിക്കട്ടെ.പൊന്നുമക്കളുടെ ഈ പെർഫോമൻസ് ഇഷ്ടമായാൽ ഷെയർ ചെയ്യണേ