സംകൃത പമഗരി.. ഇത്രം വരികൾ കാണാതെ പഠിച്ച് പാടിയതിന് അദിതി കുട്ടിയ്ക്ക് ഒരു വലിയ കയ്യടി

ആലാപനം കൊണ്ടും അഴകു കൊണ്ടും അതി മനോഹരമാക്കിയ സൂപ്പർ പെർഫോമൻസുമായി അദിതി. അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ മോളേ.ദൈവം അനുഗ്രഹിക്കട്ടെ
എപ്പോഴും വ്യത്യസ്തമായ പാട്ടുകൾ വരികൾ തെറ്റാതെ പഠിച്ചു പാടുന്ന മിടുക്കിക്കുട്ടി. ഈ കഴിവ് പ്രയോജനപ്പെടുത്തി ഭാവിയിൽ നല്ല ഒരു പാട്ടുകാരി ആകാൻ ജഗദീശ്വരൻ അദിതിയെ അനുഗ്രഹിക്കട്ടെ.

ഇങ്ങിനെ ഒരു പാട്ട് ധൈര്യപൂർവ്വം സെലക്ട് ചെയ്ത് പാടിയ അദിതിയുടെ ആത്മവിശ്വാസത്തിന് അഭിനന്ദനങ്ങൾ.ജഡ്ജസ്സും നല്ല അഭിപ്രായം പറയുകയുണ്ടായി. മുതിർന്നവർ പോലും ഒരു നിമിഷം പാടാൻ മടിക്കുന്ന ഈ ഗാനം വളരെ നന്നായി തന്നെ അദിതി പാടി. കാണാനും പാട്ട് കേൾക്കാനും നല്ല സുഖമുണ്ടായിരുന്നു