നീലജലാശയത്തിൽ.. കൊച്ചു മിടുക്കി അലീനിയ മോളുടെ സുന്ദരമായ ആലാപനത്തിൽ..

നീലജലാശയത്തിൽ എന്ന് തുടങ്ങുന മലയാളത്തിലെ എക്കാലത്തെയും അതിമനോഹരമായ ഒരു ഗാനവുമായാണ് അലീനിയ മോൾ നമുക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നല്ല ശബ്ദമാധുര്യവും അനായാസമായി പാടാനുള്ള കഴിവ് ലഭിച്ച അലീനിയക്കുട്ടിയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോളുടെ ഈ ആലാപനവും നിങ്ങൾക്ക് ഇഷ്ടമാകും.

റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള അലീനിയ നിരവധി ആൽബം ഗാനങ്ങളും പാടിയിട്ടുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും അലീനിയ പാടിയ ഗാനങ്ങൾ പലതും വൈറലാണ്. അംഗീകാരം എന്ന ചിത്രത്തിനായി ശ്രീ.ബിച്ചു തിരുമല എഴുതിയ വരികൾക്ക് ശ്രീ.എ.ടി ഉമ്മർ സംഗീതം നൽകി ജാനകിയമ്മ പാടിയ ഈ ഗാനം അലീനിയ മോളുടെ ശബ്ദത്തിൽ ആസ്വദിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top