ഉണ്ണികളെ ഒരു കഥ പറയാം.. മാന്ത്രിക സ്പർശമുള്ള പുല്ലാങ്കുഴൽ നാദവുമായി രാജേഷ് ചേർത്തല

ദൈവം നെറുകയിൽ തൊട്ട് അനുഗ്രഹിച്ച അതുല്യ കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. ഓടക്കുഴലിലൂടെ വിസ്മയിപ്പിക്കുന്ന ഈണങ്ങൾ സമ്മാനിക്കുന്ന പ്രതിഭ. മാസ്മരിക ലോകത്തേയ്ക്ക് മനസ്സിനെ കൊണ്ടു പോകുന്ന ഈ നാദത്തെ എങ്ങിനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല.ചിലർക്ക് മാത്രം ലഭിക്കുന്ന അസാധ്യ കഴിവ് തന്നെയാണിത്

2018 മെയ് 13 ന് അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ആ വൈറൽ വീഡിയോ ഇതാ സ്നേഹപൂർവ്വം നിങ്ങൾക്കായ് സമർപ്പിക്കുന്നു.10 ലക്ഷം സംഗീതാസ്വാദകൾ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുണ്ട്. പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഈ സംഗീത വിരുന്ന് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top