ഈ കൊച്ചു കുട്ടിയുടെ ഡാൻസ് കണ്ട് ശരിയ്ക്കും കണ്ണ് തള്ളിപ്പോയി.. ശിവാനി ഭാവിയിലെ വലിയ നർത്തകി

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ കലാപ്രകടനം അവതരിപ്പിച്ച് പ്രശസ്തരായ ഒരു വേദിയാണ് കോമഡി ഉത്സവം.പ്രായഭേദമന്യേ കഴിവുള്ളവർക്ക് ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ഈ ഒരു പ്ലാറ്റ്ഫോമിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സാധാരണക്കാരായ നിരവധി കലാകാരന്മാരുടെ ഒരു സ്വപ്നവേദിയാണിത്

നൃത്തത്തിൽ അസാമാന്യ കഴിവുള്ള കൊച്ചു മിടുക്കി ശിവാനി മോളുടെ ഈ അസാധ്യ പ്രകടനം അക്ഷരാർത്ഥത്തിൽ ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തുടക്കം മുതൽ പാട്ട് തീരുന്നത് വരെ ചടുലമായ ചുവടുകൾക്കൊപ്പം മുഖത്തെ പുഞ്ചിരിയും ഭാവവും നഷ്ടമാകാതെ ഡാൻസ് അവതരിപ്പിക്കാൻ ഈ കുട്ടിയ്ക്ക് സാധിച്ചത് നിസ്സാര കാര്യമല്ല.പ്രതിഭയുള്ള ഒരു കുഞ്ഞ് നക്ഷത്രമാണ് ശിവാനി

Scroll to Top