ഈ എഴുപതാം വയസിൽ ഇങ്ങിനെ എങ്കിൽ ഇദ്ദേഹത്തിൻ്റെ ചെറുപ്പത്തിൽ എന്തായിരിക്കും.. അപാര കഴിവ്

എഴുപതാം വയസിൽ ജനഹൃദയങ്ങൾ കീഴടക്കുകയാണ് ജനനി എന്ന് ഓമന പേരുള്ള ജനാർദ്ദനൻ. നാട്ടുകാർ എല്ലാവരും ചേർന്ന് എടുത്ത വീഡിയോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യുകയും ഈ വീഡിയോ വെറൽ ആകുകയുമായിരുന്നു. 1964 മുതൽ ആണ് ജനാർദ്ധനൻ സ്വന്തമായി മിമിക്രി പഠിച്ചു തുടങ്ങുന്നത്. ദർശൻ എന്ന വ്യക്തിയാണ് കോമഡി ഉത്സവത്തിൽ ജനാർദ്ധനനെ എത്തിക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി പഠിച്ചിട്ടില്ലാത്ത ഈ കലാകാരൻ അതിന്റെ ഉച്ചാരണരീതി ശരിക്കും മനോഹരമാക്കി. 2 ടൈപ്പ് ബോട്ട് കിടുക്കി. പിന്നെ ലാസ്റ്റ് ചെയ്ത ഹിന്ദി ലെവൽ വേറെ ആണെന്ന് ഒരിക്കൽ കൂടെ തെളിയിച്ചു. കൂലിവേലക്കാരനായ ജനാർദ്ദനൻ ചേട്ടനെ പോലെയുള്ള കലാകാരന്മാർക്ക് കോമഡി ഉത്സവം നൽകുന്ന പ്രോത്സാഹനം അഭിനന്ദനം അർഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top