വേറിട്ടൊരു ശബ്ദവുമായ് നമ്മുടെ സീത കുട്ടിയുടെ അത്യപൂർവ്വഗാനം…

കുളിർമഴയായ് മലയാളികളുടെ
ഹൃദയത്തിൽ ഇടം നേടിയ ടോപ്സിങ്ങറിലെ
മുത്തുമണി. സീതകുട്ടിയുടെ പാട്ടുകൾ ഹൃദയസ്പർശിയാണ് ഒരോ മലയാളിക്കും. വികാരഭരിതമായ ഒട്ടനവധി ഗാനങ്ങൾ
സീതാലക്ഷ്മി നമ്മുക്കായി നൽകിയിട്ടുണ്ട്. ജഡ്ജസിന്റെ സ്പെഷ്യൽ കമൻ്റും ഗ്രേഡുകളും സീത കുട്ടിക്ക് കിട്ടിയിരുന്നു.

ടോപ് സിംഗറിൽ വരുന്നതിന് മുൻപ് സീത പാടിയ സ്വർഗ്ഗ നൂപുരനടയിൽ നിന്നൊരു ഗാനം മോൾ വളരെ മനോഹരമാക്കി. സീതാലക്ഷ്മിയുടെ കുഞ്ഞ് ശബ്ദം ഏറെ ആസ്വാദ്യകരമാണ്. ഇനിയും സംഗീത പെരുമഴ പെയ്യിച്ച് നാളയുടെ വാഗ്ദാനമായി മാറട്ടെ, അത്രമേൽ പ്രിയപ്പെട്ടതായി മാറട്ടെ സീതകുട്ടിയുടെ ഓരോ പാട്ടും. പുതുതലമുറയുടെ വാനമ്പാടിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും സ്നേഹത്തോടെ നേരുന്നു.

Scroll to Top