ഖത്തറിൽ നിന്ന് കേരളത്തിലേയ്ക്ക് വന്ന ഒരു കുടുംബം ഇതാ മറ്റുള്ളവർക്ക് മാതൃകയാകുന്നു

കൊറോണാ വൈറസ് ഒരാളിൽ നിന്നും
മറ്റെരാളിലേക്ക് അതിവേഗം പടരുന്ന
ഒരു വൈറസാണ്. പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലത്.
നമ്മൾ കാരണം വേറെ ഒരാളിലേക്ക് വൈറസ് പകർത്താതിരിക്കുക. ഞാൻ സുരക്ഷിതനാണ് വെറുതെ പോയി മാസ്കും സാനിറ്ററും വാങ്ങി കളയണ്ട എന്ന ചിന്ത മാറ്റുക. പേടിയല്ല വേണ്ടത് ജാഗ്രതയാണ്. കൊറോണയ്ക്കതിരെ നമുക്ക് ഒന്നിക്കാം, ഒരുമിച്ച് മുന്നേറാം.

ജാഗ്രതയോടെ നമ്മൾ അതിജീവിക്കും. ഖത്തറിൽ നിന്ന് നാട്ടിലേക്ക് വന്ന ഈ ഫാമിലി പറയുന്നത് കേൾക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം പതിനാല് ദിവസം പുറത്തിറങ്ങാത വീട്ടിൽ തന്നെ കഴിയുമെന്നാണ്. ഞങ്ങൾ നാട്ടിൽ എത്തിയ വിവരം നാട്ടുകാരും ബന്ധുക്കളും അറിയാത്തവരുണ്ട് അവർ എത്ര അത്യാവശ്യമാണെങ്കിൽ പോലും പതിനാല് ദിവസം വീട്ടിൽ വരരുത് എന്നാണ് ഈ ചെറുപ്പക്കാരൻ അറിയിക്കുന്നത്.