Category: Kerala News

 • ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ സായി ടീച്ചർക്ക് പറയാനുള്ളത്.. വീഡിയോ കാണാം

  ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ സായി ടീച്ചർക്ക് പറയാനുള്ളത്.. വീഡിയോ കാണാം

  തങ്കു പൂച്ചേ, മിട്ടു പൂച്ചേ എന്ന വിളി ഇന്ന് കേരളം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. സായി ടീച്ചറുടെ ഓൺലൈൻ ക്ലാസിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികൾ ഈ അധ്യാപികയെ നെഞ്ചിലേറ്റി. നിമിഷ നേരം കൊണ്ടാണ് ടീച്ചറുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കവർന്ന സായി ടീച്ചർക്ക് എല്ലാവിധ ആശംസകളും. ആദ്യം വന്ന ട്രോൾ വീഡിയോ ഒരു തമാശയായി എടുത്തുവെന്നും അതിന് പിന്നിലുള്ളവരെ വിളിച്ച് നന്ദി അറിയിക്കുകയും ആ വീഡിയോ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലും വാട്സാപ്പിലും…

 • വീട്ടിലിരുന്ന് സൗമ്യ ഒരുക്കുന്ന ഈ കലാവിരുത് കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും

  വീട്ടിലിരുന്ന് സൗമ്യ ഒരുക്കുന്ന ഈ കലാവിരുത് കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ച് പോകും

  ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിറങ്ങൾ ചാലിച്ച് വിവിധ തരം കരകൗശല വസ്തുക്കൾ വീട്ടിലിരുന്ന് നിർമിച്ച് ഏവർക്കും മാതൃകയാവുകയാണ് ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം സ്വദേശിനി സൗമ്യ. തികച്ചും വ്യത്യസ്തമായ രീതിയിൽ തീർക്കുന്ന കലാരൂപങ്ങൾ ഒരു വിസ്മയം തന്നെയാണ്. ക്ഷമയോടെ ഓരോന്നും ഗംഭീരമായി നിർമിക്കുന്ന ഈ കലാകാരിയുടെ കഴിവിന് അഭിനന്ദനങ്ങൾ. കുപ്പികൾ, ചിരട്ടകൾ തുടങ്ങി നിരവധി പാഴ്‌വസ്തുക്കളിൽ അദ്ഭുതപ്പെടുത്തുന്ന കലാസൃഷ്ടികൾ ഒരുക്കുന്ന സൗമ്യ ഈ ലോക്ക് ഡൗൺ സമയത്തും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലാണ്. സൗമ്യയുടെ പരിശ്രമത്തിന് വീട്ടിൽ നിന്നും നല്ല…

 • മുപ്പതാം വിവാഹ വാർഷിക ദിനത്തിൽ രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായവുമായി ജി.വേണുഗോപാൽ

  മുപ്പതാം വിവാഹ വാർഷിക ദിനത്തിൽ രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായവുമായി ജി.വേണുഗോപാൽ

  ഓർത്തിരിക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ മധുര ശബ്ദത്തിലൂടെ നമുക്ക് നൽകിയ മലയാളത്തിൻ്റെ വേണുനാദമായ പ്രിയപ്പെട്ട ജി.വേണുഗോപാലിനും ഭാര്യ രശ്മിക്കും ഇന്ന് മുപ്പതാം വിവാഹ വാർഷികം. പാടിയ ഗാനങ്ങളെല്ലാം അന്നും ഇന്നും സംഗീത പ്രേമികൾ നെഞ്ചോട് ചേർത്തു. അദ്ദേഹത്തിനും ഭാര്യയ്ക്കും എല്ലാവിധ നന്മകളും ആയൂരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൊറോണ എന്ന മഹാമാരിയെ തടയാനായി ഇപ്പോൾ ഗവൺമെൻ്റ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ദിവസക്കൂലി ചെയ്ത് കുടുംബം പോറ്റിയിരുന്ന പാവപ്പെട്ടവർക്ക് ചെറിയ ഒരു കൈത്താങ്ങ് എന്ന നിലയിൽ…

 • ഇത് കൊണ്ടൊക്കെ തന്നെയാണ് ഇവരെ ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ വിളിക്കുന്നത്

  ഇത് കൊണ്ടൊക്കെ തന്നെയാണ് ഇവരെ ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ വിളിക്കുന്നത്

  കൊറോണ വൈറസ് എന്ന മഹാവിപത്തിൽ നിന്നും രക്ഷപെട്ടത് വൃദ്ധ ദമ്പതികൾ. ഇവരെ ഒരു റൂമിൽ നിരീക്ഷണത്തിലാണ് കിടത്തിയിരുന്നത്. ഒരാൾ ഫുഡ് കഴിച്ചതു കാണുമ്പോഴെ മറ്റേയാളും ഫുഡ് കഴിക്കുമായിരുന്നുള്ളു. 4 മണിക്കൂർ ഇടവിട്ടുള്ള ഡ്യൂട്ടിയായിരുന്നു നേഴ്‌സുമാർക്ക് കൊടുത്തിരുന്നത്. ഇവർ ഇവരെ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് പരിചരിച്ചിരുന്നത്. ഉറങ്ങാൻ കഴിയാത്ത ഇവർക്ക് പാട്ട് പാടി കൊടുത്താണ് ഉറക്കിയിരുന്നത് എന്നും നേഴ്സുമാർ പറയുന്നു. ഇത് ആരോഗ്യമേഖലയിൽ തന്നെ അഭിമാന നിമിഷമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ നമ്മുക്ക് ചെറുത്തു നിൽക്കാൻ ഇതു…

 • ഭക്ഷണത്തിന് ബുദ്ധിമുട്ടിയ ട്രാൻസ്ജെൻഡേഴ്സിന് സാമ്പത്തിക സഹായം നൽകി മഞ്ജു വാര്യർ

  ഭക്ഷണത്തിന് ബുദ്ധിമുട്ടിയ ട്രാൻസ്ജെൻഡേഴ്സിന് സാമ്പത്തിക സഹായം നൽകി മഞ്ജു വാര്യർ

  മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ചു വാര്യർ ഒരു കാലത്ത് മിന്നിതിളങ്ങി സിനിമാ ലോകത്ത് നിന്നിരുന്ന സമയത്താണ് ഇവർ കല്യാണം കഴിഞ്ഞു കുടുബത്തിലേക്ക് മാറിനിന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമാ ലോകത്തിലേക്ക് വന്ന ഈ താരത്തെ മലയാളികൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ട്രാൻസ്ജെൻഡേഴ്സ് സംഘടനയായ ദ്വയയിലൂടെയാണ് മഞ്ചു സഹായം നൽകിയത്. എല്ലാദിവസവും ഞാൻ മഞ്ചുചേച്ചിക്ക് മെസേജ് അയക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം കൊറോണയെ കുറിച്ച് സംസാരിച്ചപ്പോൾ കുട്ടികളെ കുറിച്ചും ചോദിച്ചു. അവർ സുരക്ഷിതരാണോ എന്നാണ് ചേച്ചി ചോദിച്ചത്. സെലിബ്രിറ്റി…

 • ഒന്നര ഏക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന ഒരു കർഷകൻ

  ഒന്നര ഏക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന ഒരു കർഷകൻ

  ഇടുക്കി സ്വദേശിയായ യദു ഒരു മറൈൻ എഞ്ചിനീയറായിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിക്കുയും അദ്ദേഹം കൃഷിയിലേയ്ക്ക് കടന്നു വരികയും ചെയ്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. ഈ ഒരു സാഹചര്യത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട സാധാരണ കുടുംബങ്ങൾക്ക് പച്ചക്കറികൾ എത്തിക്കുകയാണ് ഈ യുവ കർഷകൻ. തൻ്റെ ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലെ പച്ചക്കറികൾ നിറഞ്ഞ മനസ്സോടെ സൗജന്യമായി മറ്റുള്ളവർക്ക് നൽകാൻ തയ്യാറായ ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനം. അമ്മയ്ക്കൊരുമ്മ എന്ന…

 • രാജഗോപാൽ ചേട്ടനും ഭാര്യയും കൂടി ചെയ്യുന്നത് കണ്ടോ.. ഒരായിരം അഭിനന്ദനങ്ങൾ

  രാജഗോപാൽ ചേട്ടനും ഭാര്യയും കൂടി ചെയ്യുന്നത് കണ്ടോ.. ഒരായിരം അഭിനന്ദനങ്ങൾ

  രാജഗോപാൽ എന്ന നന്മയുള്ള മനുഷ്യനെ എല്ലാവരും മാതൃകയാക്കേണ്ടത് ആണ്. എന്നും രാവിലെ രാജഗോപാൽ ആയുർവേദ ഹോസ്പിറ്റലിലേക്ക് പോകുന്നത് എന്തിനാണെന്ന് അറിഞ്ഞാൽ നാം എല്ലാവരും ആ മനുഷ്യന്റെ വലിയ മനസിനു മുന്നിൽ തൊഴുതു പോകും. അഞ്ച് വർഷം മുന്നേയാണ് രാജഗോപാൽ ഈ ഹോസ്പിറ്റലിൽ ചിത്സക്ക് വന്നത്. അന്ന് അവിടെയുള്ള രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയ രാജഗോപാലും ഭാര്യയും ഒരു തീരുമാനമെടുത്തു. എല്ലാ ദിവസവും ആഹാരം ആ ഹോസ്പിറ്റലിൽ എത്തിക്കുക എന്നുള്ളത് .രാവിലെ രാജഗോപാലിന്റെ ഭാര്യയാണ് ആഹാരം…

 • പാതിരാത്രിയിൽ പെരുവഴിയിൽ കുടുങ്ങിയവരെ സഹായിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  പാതിരാത്രിയിൽ പെരുവഴിയിൽ കുടുങ്ങിയവരെ സഹായിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  ഹൈദരാബാദിൽ നിന്നും നാട്ടിലേയ്ക്ക് യാത്ര തിരിച്ച് പാതിവഴിയിൽ അകപ്പെട്ട പതിമൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങിയ സംഘത്തിന് തുണയായത് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ. ഇവരെ കോഴിക്കോട് എത്തിക്കാം എന്ന് ഡ്രൈവർ നൽകിയ ഉറപ്പിന്മേൽ ആണ് യാത്ര ആരംഭിച്ചത്. എന്നാൽ രാത്രിയോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം യാത്ര തുടരാനാകില്ലെന്നും അതിർത്തി വരെ എത്തിക്കാമെന്നും ഡ്രൈവർ പറഞ്ഞു. അവിടെ നിന്നും കേരളത്തിലേയ്ക്ക് വണ്ടി കയറണമെന്നും ഡ്രൈവർ ഇവരോട് പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്ക് പോസ്റ്റിനടുത്ത് വരെ വണ്ടി എത്തിയിരുന്നു.…

 • വീട്ടിൽ കഴിയണം എന്നല്ലേ പറഞ്ഞത്. ജയിലിൽ പോകാൻ പറയുന്നില്ലല്ലോ.. ആരോഗ്യമന്ത്രി

  വീട്ടിൽ കഴിയണം എന്നല്ലേ പറഞ്ഞത്. ജയിലിൽ പോകാൻ പറയുന്നില്ലല്ലോ.. ആരോഗ്യമന്ത്രി

  കൊറോണ വൈറസിനെ ചെറുത്തു നിൽക്കാൻ സർക്കാർ ആതീവ ജാഗ്രതയോടെ മുന്നേറുകയാണ്. ഷൈലജ ടീച്ചർ പറയുന്നത് കേൾക്കാം. ഉറങ്ങാനോ കഴിക്കാനോ, സമയമില്ലാതെയാണ് ടീച്ചറും നൂറുകണക്കിന് ജോലിക്കാരും പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്നത് ജനങ്ങളെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. എത്ര പറഞ്ഞാലും മനസിലാകാത്ത പോലെയാണ് ആൾക്കാർ പെരുമാറുന്നത്. കൊറോണ എന്ന വിപത്തിനെതിരെ നാം ഒറ്റകെട്ടായി നിന്നാൽ അതിജീവിക്കാം. നിങ്ങൾ വീട്ടിലിരിക്കൂ, ഞങ്ങൾ നിങ്ങളോടപ്പം തന്നെയുണ്ട്. നിങ്ങൾക്ക് വേണ്ടി കഷ്ടപെടുന്ന ഡോക്ടേഴ്സ്, നേഴ്സുമാർ പോലീസുകാർ, മറ്റുള്ളവർ അങ്ങനെ ഒരുപാട്…

 • എല്ലു പൊടിയുന്ന അസുഖവുമായി നാലു ചുവരിനുള്ളിൽ കഴിയുന്ന ഫാത്തിമ പറയുന്നു വീട്ടിലിരിക്കൂ ചേട്ടൻമാരെ

  എല്ലു പൊടിയുന്ന അസുഖവുമായി നാലു ചുവരിനുള്ളിൽ കഴിയുന്ന ഫാത്തിമ പറയുന്നു വീട്ടിലിരിക്കൂ ചേട്ടൻമാരെ

  കൊറോണയല്ല ഒരു മഹാമാരിയും തങ്ങളെ തൊടില്ല എന്ന് പറഞ്ഞ് നിയമം കാറ്റിൽ പറത്തി പലരും പുറത്ത് കറങ്ങി നടക്കുകയാണ്. എല്ല് പൊടിയുന്ന അസുഖവുമായി വർഷങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ പാത്തിമ പറയുന്നത് 21 ദിവസമല്ലേ ചേട്ടൻമാരെ വീട്ടിലിരിക്കാൻ പറയുന്നത് വർഷങ്ങൾ അല്ലല്ലോ. വീട്ടിലിരിക്കുന്ന സമയത്ത് പാചകം ചെയ്യാനും കഥകൾ വായിക്കാനും നമ്മുടെ വീടിനടുത്ത് ആരേലും കഴിച്ചില്ലെങ്കിൽ അവർക്കും താങ്ങാവാനും കഴിയുമല്ലോ. ഇരുപത്തി ഒന്ന് ദിവസം വീട്ടിലിരുന്ന് ഈ മഹാ വിപത്തിനെ തുടച്ച് മാറ്റൂ എന്ന് കോഴിക്കോട് വീട്ടിലിരുന്ന് ഫാത്തിമ…