ഭാര്യക്കും മക്കൾക്കും സംഭവിച്ചത് വികാര ദീനനായി തുറന്ന് പറഞ്ഞ് ഡേ: രജിത് കുമാർ

പ്രേക്ഷകരുടെ മനംകവർന്ന ഒരു ബിഗ് ബോസ് താരമാണ് ഡോ:രജിത് കുമാർ. റിയാലിറ്റി ഷോയിൽ തികച്ചും വ്യത്യസ്ഥ രീതിയിൽ കളിച്ചു മുന്നേറി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒറ്റപ്പെടലിൻ്റെ വേദനയിലും ക്ഷമ കൈവിടാതെ ശാന്ത ഭാവത്തിൽ സംസാരിക്കുന്ന രജിത് സാറിന് ഇന്ന് ഓരോ മലയാളിയുടെയും നെഞ്ചിലാണ് സ്ഥാനം.

ഇദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി അറിയാൻ പലർക്കും താല്പര്യമുണ്ടെന്ന് പല തരത്തിലുള്ള കമൻ്റുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഒരു അഭിമുഖത്തിലൂടെ നമ്മൾ കേൾക്കാൻ ആഗ്രഹിച്ച പലതും സത്യസന്ധമായി സാർ തുറന്ന് പറഞ്ഞിരിക്കുന്നു. വളരെ വികാരപരമായ രജിത് കുമാറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിൽ എത്രത്തോളം നന്മയുണ്ടെന്ന് മനസിലാക്കാൻ കഴിയും.