തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് ഒരു നേരത്തെ ഭക്ഷണവുമായി ജനമൈത്രി പോലീസ്

കോവിഡ് 19 എന്ന മഹാവ്യാധിയെ തടയാൻ രാജ്യം സമ്പൂർണ്ണ അടച്ചിടലിലേയ്ക്ക് നീങ്ങി കഴിഞ്ഞു. തെരുവിലെ മനുഷ്യർ അവർക്ക് ആഹാരത്തിന് വഴിയില്ല, അങ്ങനെയുള്ളവർക്ക് വേണ്ടി നല്ല കുറച്ച് പോലീസുകാരും ഉണ്ട്. അവർ ആരോരുമില്ലാത്തവരെ കണ്ടെത്തി ഭക്ഷം നൽകുന്നതും കാണാം. ഇങ്ങനെയുള്ള സുമനസുകളും നമ്മുടെ നാട്ടിൽ ഉണ്ട്.
പോലീസിലെ നന്മയുളളമനുഷ്യർ. ലോകം കൊറോണ വൈറസിനെ ചെറുത്തു നിർത്താൻ എടുക്കുന്ന ശക്തമായ നിലപാടുകളോട് നാം ഓരോരുത്തരും അനുസരിക്കണം.

ഒരുനേരത്തെ ആഹാരം ഇല്ലാത്തവർക്ക് ഭക്ഷണം നൽകുകയുകയുമാണ് വേണ്ടത്. നന്മയുള്ള കേരളം ചങ്കുറപ്പുള്ള മനുഷ്യരുള്ള കേരളം നമ്മൾ ഒരുമയോടെ ഒത്തുചേർന്ന് അവനവൻ്റെ വീട്ടിൽ ഇരുന്ന് ഈ ദുരന്തവും മറികടക്കും കരളുറപ്പോടെ. ഇതു പോലെയുള്ള മനുഷ്യർ ഒപ്പം ഉണ്ടെങ്കിൽ തളരില്ലനാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top