വിനയശേഖറും, ഗാഥ മോളും വീണ്ടും നമ്മുക്ക് മുന്നിൽ… ഈ അച്ഛനും മകളും വേറെ ലെവൽ ആണ്

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച അച്ഛനും മകളും. പാടുന്ന പാട്ടുകളെല്ലാം മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. ഇവർ പാടുന്നതും ഈ ഗാനത്തിൽ എല്ലാം മറന്ന് നമ്മുക്ക് കുറച്ച് നിമിഷം ചെലവഴിക്കാൻ പറ്റുന്നതും വലിയ കാര്യം തന്നെയാണ്. വരികളിലെ മനോഹാരിതയും ഇവരുടെ നിഷ്ങ്കളതയും ഒരു പ്രത്യേകത തന്നെയാണ്.

വിനയശേഖറും ഗാഥ മോളും സംഗീതത്തിന്റെ ഉയരങ്ങൾ എത്തി ചേരുമെന്നതിൽ സംശയമില്ല. രാജശിൽപ്പി എന്ന ഗാനം എത്ര മനോഹരമായ് ഇവർ പാടിയിരിക്കുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് ഇവർ പാട്ടിന്റെ നവവസന്തം തീർക്കുകയാണ്. ശബ്ദമാധുര്യം കൊണ്ട് നമ്മളെ മായാലോകത്ത് എത്തിക്കുന്നു. സംഗീത രംഗത്ത് ചുവടുവെച്ചു തുടങ്ങുന്ന ഇരുവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.