മരിയ പ്രിൻസിൻ്റെ ഈ അഭിനയ മികവ് കണ്ടാൽ മഞ്ജു വാര്യർ പോലും അഭിനന്ദിച്ച് പോകും..

ഒരിക്കൽ മഞ്ചു വാര്യർ അസാദ്യ പ്രകടനം കാഴ്ചവെച്ച കന്മദം എന്ന സിനിമയിലെ രംഗമാണ് മരിയ പ്രിൻസ് അഭിനയിച്ചത്. ഈ കുട്ടിയുടെ അഭിനയം കണ്ടാൽ കുട്ടി അഭിനയിക്കുന്നത് അല്ലാ എന്ന് തോന്നിപോകും. അത്രയ്ക്കും ഒർജിനാലിറ്റി ഫീൽ ചെയ്യുന്നുണ്ട്. നമ്മൾ എത്ര കണ്ടാലും മടുക്കാത്ത കഥാപാത്രവും അഭിനയ മുഹൂർത്തങ്ങളും ഒത്തു ചേർന്ന സിനിമയാണ് കന്മദം. ലാലേട്ടനൊപ്പം വളരെ ശക്തമായ കഥാപാത്രമായാണ് മഞ്ജു ഈ ചിത്രത്തിൽ അഭിനയിച്ചത്.

അതിലെ ഏറ്റവും മനോഹരമായ രംഗത്തെ ഇത്രയും ഗംഭീരമായി പുനരാവിഷ്ക്കരിയ്ക്കാൻ ഈ കലാകാരിയ്ക്ക് കഴിഞ്ഞു. മുൻപും മലയാള സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഡബ്സ് മാഷിലൂടെ അഭിനയിച്ച് അദ്ഭുതപ്പെടുത്തിയ കലാകാരിയാണ് മരിയ പ്രിൻസ്. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നു കൊണ്ടാണ് ഈ ഒരു വീഡിയോ മരിയ ചെയ്തിരിക്കുന്നത്. പോരായ്മകൾ സദയം ക്ഷമിച്ച് ഈ കലാകാരിയെ പ്രോത്സാഹിപ്പിക്കുക.