ഒരു പ്രൊഫഷണൽ ഗായികയെ പോലെ ജാനകിയമ്മയുടെ ഗാനം ഗംഭീരമായി പാടി ആര്യനന്ദ വിസ്മയിപ്പിച്ചു

മുതിർന്ന ഗായകർക്ക് പോലും പാടുമ്പോൾ തെറ്റ് സംഭവിക്കാവുന്ന നങ്ങൾ നിഷ്പ്രയാസം അനായസമായി പാടുന്ന ആര്യനന്ദയെ പോലെയുള്ള കുട്ടികൾ ഇനി വരും കാലങ്ങളിൽ സംഗീത ലോകത്ത് അവരുടേതായ സ്ഥാനം നേടിയെടുക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തമിഴ്, ഹിന്ദി തുടങ്ങി സംഗീത റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം അവതരിപ്പിക്കാൻ ആര്യനന്ദയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു സംഗീത കുടുംബത്തിൽ നിന്നും പാട്ട് ലോകത്ത് എത്തിയ ഈ മിടുക്കി കുട്ടി ഇനിയും പാടി ലോകമെങ്ങും അറിയപ്പെടുന്ന നാളത്തെ താരമായി മാറട്ടെ. ഇവിടെ കൊടുത്തിട്ടുള്ള വീഡിയോ സീ തമിഴ് ചാനലിൻ്റെ സരിഗമപ റിയാലിറ്റിഷോയിൽ നിന്നുള്ളതാണ്. 2018 ൽ പോസ്റ്റ് ചെയ്തിരിക്കുന്ന ആര്യനന്ദയുടെ ഈ പഴയ പെർഫോമൻസ് പ്രിയ ആസ്വാദകർക്കായി വീണ്ടും സമർപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top