അനശ്വര ഗാനങ്ങളിലൂടെ മനസിനെ കുളിരണിയിച്ച് വിനയശേഖറും മകൾ ഗാഥയും…

ഈ കൊറോണ സമയത്ത് നമ്മുടെ എല്ലാ ടെൻഷനിടയിലും ഈ അച്ഛനും മകളും പാട്ടുകളുമായി എത്തുന്നത് മനസ്സിൽ കുളിർമയേകുന്നു. ഈ മകളുടെയും പിതാവിന്റെയും പാട്ടുകൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. പാട്ടുകളുടെ ലോകത്ത് വിസ്മയം തീർക്കുന്ന ഈ കലാപ്രതിഭകൾക്ക് നല്ല അവസരങ്ങൾ ലഭിക്കാനായി പ്രാർത്ഥിക്കാം.

ഇവരെ പോലെയുള്ള ഗായകരുടെ ആലാപനം ആസ്വദിക്കുന്നതിനൊപ്പം അവരെ സപ്പോർട്ട് ചെയ്യാനും നമ്മൾ മറക്കരുത്. ഒരുമിച്ച് ഇരുവരും ആസ്വദിച്ച്‌ മനോഹരമായി ആലപിക്കുന്നത് കേൾക്കാൻ തന്നെ കാതുകൾക്ക് പ്രത്യേക അനുഭൂതിയാണ്. ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു സംഗീത വിരുന്ന് പാട്ടിനെ ഇഷ്പ്പെടുന്നവർക്കായി ഒരുക്കിയ അച്ഛനും മകൾക്കും നന്മകൾ ഉണ്ടാകട്ടെ. അറിയപ്പെടാതെ മറഞ്ഞിരിക്കുന്ന ഇതുപോലെയുള്ള പ്രതിഭകൾ ഉയർന്ന് വരണം.

Scroll to Top