സംഗീത ജീവിതത്തിൽ വഴിത്തിരിവായ ഗാനം.. താരാപഥം വീണ്ടും പുല്ലാങ്കുഴലിൽ വായിച്ച് രാജേഷ് ചേർത്തല

ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു കലാകാരനാണ് രാജേഷ് ചേർത്തല. സംഗീത ലോകത്തെ ഉയരങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന ഈ ചേർത്തലക്കാരൻ ഓരോ മലയാളികൾക്കും അഭിമാനമാണ്. അവർണ്ണനീയമായ ഓടക്കുഴൽ നാദത്താൽ സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്ന രാജേഷ് ചേർത്തല ഒരിക്കൽ കൂടി താരാപഥവുമായി പ്രേക്ഷകർക്ക് മുന്നിൽ

തൻ്റെ ഭാര്യയ്ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ഗാനമാണിതെന്ന് രാജേഷ് ചേർത്തല പറയുന്നു. ഭാര്യയുടെ ആവശ്യപ്രകാരമാണ് ഈ ഗാനം പുല്ലാങ്കലിൽ വായിച്ചത് മാത്രമല്ല ഈ വേണുനാദം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം ജെ.ബി.ജംഗ്ഷനിലൂടെ പറയുന്നു. അനശ്വരം എന്ന സിനിമയ്ക്കായി എസ്.പി.ബാലസുബ്രമണ്യം സാറും ചിത്ര ചേച്ചിയും ഒരുമിച്ചാണ് ഈ പാട്ട് പാടിയത്. ശ്രീ.പി.കെ.ഗോപിയുടെ വരികൾക്ക് ഇളയരാജ സാറിൻ്റെ സംഗീതം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top