ചുണ്ടിൽ ചെറു പുഞ്ചിരിയോടെ മഞ്ഞണിക്കൊമ്പിൽ ഗാനവുമായി ഒരു കൊച്ചു മിടുക്കി…

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിതത്തിനായി ജാനകിയമ്മ പാടിയ മഞ്ഞണിക്കൊമ്പിൽ ഗാനം മനോഹരമായി പാടി തകർത്ത് ഇതാ ഒരു കൊച്ചു ഗായിക. ബാക്ഗ്രൗണ്ട് മ്യൂസിക്കിൻ്റെ അകമ്പടിയൊന്നുമില്ലാതെ പാടി തകർത്ത ഈ മിടുക്കിയ്ക്ക് നൽകാം നമ്മുടെ ലൈക്കും ഷെയറും. ഇതുപോലെ പാടാൻ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കരുത്

പാട്ടിൻ്റെ ലോകത്തേയ്ക്ക് പിച്ചവെയ്ക്കുന്ന ഈ മോളെ പോലെയുള്ള കുഞ്ഞുങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. ശ്രീരാഗമോ, ആരാധികേ തുടങ്ങിയ ഗാനങ്ങൾ പാടി നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയ ഒരു കുഞ്ഞ് താരമാണ് ദേവന ശ്രിയ. പാടുവാനായി ഈ മോൾക്ക് സപ്പോർട്ട് നൽകി വരുന്ന അച്ഛനും അമ്മയ്ക്കും മറ്റുള്ള എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി.