മകളുടെ പാട്ടും അമ്മയുടെ തബല വാദനവും..ആസ്വാദക ഹൃദയം കവർന്ന ഒരു പെർഫോമൻസ്

കഴിഞ്ഞ മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയാണ് ഇവിടെ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നത്. അമ്മയും മകളും ചേർന്നൊരുക്കിയ ഈ മനോഹരമായ പ്രകടനം ഏതൊരു സംഗീതാസ്വാദകൻ്റെയും ഹൃദയം കീഴടക്കും. ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച ഇവരുടെ ഈ കഴിവിന് മുന്നിൽ നമിയ്ക്കുന്നു. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.

പത്തൊമ്പത് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു. മകളുടെ മനോഹരമായ ആലാപനത്തിനൊപ്പം തബലയിൽ അമ്മയുടെ താളവിസ്മയം കൂടി ചേർന്നപ്പോൾ ഈ പ്രകടനം ഗംഭീരമായി. അമ്മയും മകളും ചേർന്ന് മനോഹരമാക്കിയ ഈ പെർഫോമൻസിന് മികച്ച അഭിപ്രായങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്. നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യുക