തലയ്ക്കു മീതെ ശൂന്യാകാശം എന്ന ഗാനവുമായി മോഹനേട്ടൻ.. ഈ പ്രായത്തിലും എന്തൊരു ശബ്ദമാധുര്യം

പ്രായഭേദമന്യേ ആർക്കും അവരുടെ കഴിവുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശ്രദ്ധ നേടാൻ കഴിയും. മികച്ച പ്രകടനങ്ങൾ പലതും വൈറലാകുന്നത് നാം നിത്യവും കാണുന്നതാണ്. കലാകാരന്മാരെ എന്നും ചേർത്ത് നിർത്തി പ്രോത്സാഹിപ്പിച്ചിട്ടുള്ള നല്ല മനസ്സുകൾക്ക് ഒരായിരം നന്ദി. നമ്മൾ നൽകുന്ന ലൈക്കിലൂടെയും ഷെയറിലൂടെയും ഒത്തിരി കലാകാരന്മാർ അറിയപ്പെടാൻ കാരണമാകുന്നു.

മോഹനേട്ടൻ്റെ ശബ്ദത്തിൽ ഇതാ നമ്മൾ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം ആസ്വദിക്കാം. ഹൃദയത്തിൽ തട്ടി അദ്ദേഹം പാടുമ്പോൾ എങ്ങിനെ ഷെയർ ചെയ്യാതിരിക്കാൻ നമുക്ക് കഴിയും. മോഹനേട്ടൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇനിയും ഇതുപോലെയുള്ള നല്ല ഗാനങ്ങൾ ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടെന്ന് പലരും കമൻ്റ് ചെയ്യുകയുണ്ടായി.

Scroll to Top