ഈ കാന്താരി കൊള്ളാലോ.. എന്തൊരു അഭിനയമാണ്.. ദേവൂട്ടിയെ പ്രോത്സാഹിപ്പിക്കാം.

മുഖത്ത് മിന്നി മായുന്ന ഭാവങ്ങളും മികച്ച അഭിനയവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ഈ കുഞ്ഞ് താരം. ദേവൂട്ടിയുടെ വീഡിയോകളെല്ലാം ഇന്ന് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ചെറുപ്പത്തിൽ ഇങ്ങിനെയൊക്കെ അഭിനയിക്കാൻ കഴിയുമോ എന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. ദേവൂട്ടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

തുടക്കം മുതൽ അവസാനം വരെ ആരും കണ്ടിരുന്നു പോകുന്ന മികച്ച പ്രകടനമാണ് ദേവൂട്ടി കാഴ്ച്ചവെയ്ക്കുന്നത്. ഈ മോൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്. ഭാവിയിൽ ഈ മിടുക്കി വലിയ ഒരു താരമായി മാറി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഏവരെയും വിസ്മയിപ്പിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.