കളഞ്ഞു പോയ സുഹൃത്ത്.. പ്രിയ കവി മുരുകൻ കാട്ടാക്കടയുടെ ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ കവിത

മനസ്സിനെ സ്പർശിക്കുന്ന മറക്കാൻ കഴിയാത്ത ഒരുപാട് കവിതകൾക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ ശബ്ദത്തിൽ ഇതാ ഹൃദയസ്പർശിയായ ഒരു കവിത നമുക്ക് ആസ്വദിക്കാം. ഈ കവിതയുടെ വരികൾ രചിച്ചിരിക്കുന്നത് മുരുകൻ കാട്ടാക്കടയാണ്. ബി.ആർ.ബിജു എന്ന കലാകാരനാണ് സംഗീതം പകർന്നത്. എല്ലാ കൂട്ടുകാർക്കും ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു.

സൗഹൃദത്തെ ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ഈ കവിത വളരെയധികം ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോരുത്തരുടെയും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു കൂട്ടുകാരനോ, കൂട്ടുകാരിയോ ഉണ്ടായിരിക്കും. എന്തും തുറന്ന് പറയാനും പ്രയാസങ്ങളിൽ കൂടെ നിന്ന് സാന്ത്വനിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്ത ആ നല്ല സുഹൃത്തിൻ്റെ ഓർമകൾ ഈ കവിത കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top