മലരെ മൗനമാ എന്ന മനോഹര ഗാനം അച്ഛനും മകളും ചേർന്ന് ഗംഭീരമായി പാടി തകർത്തു.

രഞ്ജിത്ത് വാസുദേവും മകളായ വർഷയും ചേർന്ന് എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം മലരെ മൗനമാ അസാധ്യമായി ആലപിക്കുന്നത് ഒന്ന് കേൾക്കുക. പ്രശസ്ത സംഗീത സംവിധായകനായ നമ്മുടെ സ്വന്തം ശരത് സാറിൻ്റെ സഹോദരനാണ് ശ്രീ.രഞ്ജിത്ത് വാസുദേവ്. ഇരുവരുടെയും ഈ ആലാപനം തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. ഈ അച്ഛനും മകൾക്കും എല്ലാവിധ ആശംസകളും

യൂട്യൂബിൽ തന്നെ ഇതുവരെ പതിമൂന്ന് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കഴിഞ്ഞിട്ടുണ്ട്. ഇവരുടെ മനോഹരമായ ആലാപനത്തിന് എല്ലാവരും മികച്ച അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കുന്നത്. എസ്.പി.ബാലസുബ്രമണ്യവും ജാനകിയമ്മയും ചേർന്ന് പാടി ഇന്നും നമ്മുടെ മനസിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം അച്ഛനും മകളും ഗംഭീരമാക്കി.

Scroll to Top