നമ്മളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ സഹോദരി തീർച്ചയായും അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

കൊല്ലം സ്വദേശിനിയായ ലിസ്സി ലാൽ എന്ന സഹോദരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ ആസ്വദിക്കാം. ജീവിത പ്രാരാപ്തങ്ങൾക്കിടയിലും സംഗീതത്തെ ഹൃദയത്തോട് ചേർത്ത ഈ പാട്ടുകാരിയെ നമുക്ക് ഒന്ന് പ്രോത്സാഹിപ്പിക്കാം. അറിയപ്പെടാതെ പോകുന്ന ഇതുപോലെയുള്ള അനുഗൃഹീത കലാകാരികൾ ഉയർന്ന് വരണം. സോഷ്യൽ മീഡിയ പുതിയ ഗായകർക്ക് തീർച്ചയായും നല്ലൊരു വേദിയാണ്.

വാടക വീട്ടിൽ താമസിച്ച് വരുന്ന ഈ സഹോദരിയ്ക്ക് കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. നമ്മളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ലിസ്സി ലാലിൻ്റെ സ്വപ്നങ്ങൾ സഫലമാകുമെന്ന കാര്യത്തിൽ സംശയമില്ല. നല്ല ശബ്ദമാധുരിയും പാടാൻ കഴിവുമുള്ള ഈ സഹോദരി ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്ത് കൂട്ടുകാരിലേക്ക് എത്തിക്കുക.