പാലോം പാലോം നടപ്പാലം എന്ന ഗാനം ഈ കൊച്ചു മിടുക്കി എന്തൊരു ഫീലോടെയാണ് പാടുന്നത്..

ഇത് ആരണ്യ സദീപ് എന്ന കൊച്ചു കലാകാരിയാണ്. ജിതേഷ് കക്കിടിപ്പുറത്തിൻ്റെ ഏറെ പ്രശസ്തമായ പാലോം പാലോം എന്ന ഗാനം ഈ മിടുക്കി കുട്ടി അതിമനോഹരമായി പാടിയിരിക്കുന്നു. ജന്മസിദ്ധമായി ദൈവം പാടാൻ നൽകിയ കഴിവ് ലഭിച്ച ആരണ്യ മോളെ നമ്മൾ പ്രോത്സാഹനം നൽകി കൈപിടിച്ചുയർത്തണം. കഴിവുള്ള പ്രതിഭകൾ അറിയപ്പെടാതെ പോകരുത്.

മോളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുക്കാനും ആരണ്യക്കുട്ടിക്ക് കഴിഞ്ഞു. മോൾക്ക് പാടാൻ സപ്പോർട്ട് നൽകുന്ന അച്ഛനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരൻ്റെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പ്രണാമത്തോടെ ഇതാ ആരണ്യ മോളുടെ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു.

Scroll to Top