ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ.. ഇതൊന്ന് കേൾക്കണം.. ശബ്ദഗാംഭീര്യവും ആലാപനവും ഒരു രക്ഷയില്ല..

എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന മധുസൂദനൻ നായർ ആലപിച്ച ഇരുളിൻ മഹാനിദ്രയിൽ എന്ന് തുടങ്ങുന്ന കവിതയുടെ അതിമനോഹരമായ ആലാപനവുമായി ഇതാ ഒരു അനുഗ്രഹീത കലാകാരൻ. ഹൃദയസ്പർശിയായ ഈ കവിത ഓരോ മലയാളികളുടെയും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. എത്ര വർഷം കഴിഞ്ഞാലും ഈ കവിത മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

ചന്ദ്രഗുപ്തൻ എന്ന ഈ അനുഗ്രഹീത ഗായകൻ്റെ ശബ്ദമാധുരിയിലും ആലാപനവും തീർച്ചയായും നിങ്ങളുടെ ഹൃദയം കവരും. കവിതയുടെ ഭാവം ഉൾക്കൊണ്ട് വളരെ മനോഹരമായി അദ്ദേഹം ആലപിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കവിതാലാപനം ഇഷ്ടമായാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.