ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ.. വീണാനാദത്തിൽ ഗംഭീരമാക്കി ഹരിത രാജ്…

എത്രയെത്ര കലാപ്രതിഭകളാണ് ഓരോ ദിവസവും അവരുടെ മികച്ച പ്രകടനങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പലർക്കും ശ്രദ്ധിക്കപ്പെടാനും അവസരങ്ങൾ ലഭിക്കാനും പറ്റിയ നല്ലൊരു പ്ലാറ്റ്ഫോം തന്നെയാണ്. സംഗീതത്തെയും കലകളെയും ഇഷ്ടപ്പെടുന്നവർ തീർച്ചയായും മികച്ച പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കും.

മലയാളത്തിൻ്റെ പ്രിയ ഗായകൻ ശ്രീ.ഉണ്ണി മേനോൻ പാടിയ ഒരു ചെമ്പനീർ പൂവിറുത്തു എന്ന ഗാനം എത്ര മനോഹരമായാണ് ഈ സഹോദരി വീണയിൽ വായിക്കുന്നത്. ഹരിത രാജിൻ്റെ ഈ പെർഫോമൻസിനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ നമുക്ക് കഴിയില്ല. ഇതുപോലെ കഴിവുള്ള പ്രതിഭകളെ ലൈക്കും ഷെയറും നൽകി നാം പ്രോത്സാഹിപ്പിക്കണം. ഇനിയും ഒരുപാട് കലാപ്രതിഭകൾ ഉയർന്ന് വരട്ടെ..

Scroll to Top