മേരെ ഡോൽനാ..ലല്ലു ടീച്ചർ പാടിയപ്പോൾ.. ഈ കഴിവിനെ സമ്മതിച്ചിരിക്കുന്നു.. ഇതാണ് കേൾക്കേണ്ടത്.

ശ്രേയ ഘോഷാൽ പാടി മനോഹരമാക്കിയ മേരെ ഡോൽനാ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ഗാനം ലല്ലു ടീച്ചർ ഗംഭീരമായി പാടിയ ഈ വീഡിയോ ആരുടെയും ഹൃദയം കവരും. എത്ര അനായാസമായാണ് ടീച്ചർ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ കഴിവിനെ കാണാതിരിക്കാൻ നമുക്ക് കഴിയില്ല. പാടാൻ പ്രയാസമുള്ള ഈ ഗാനം മനോഹരമാക്കിയ ലല്ലു ടീച്ചറിന് അഭിനന്ദനങ്ങൾ.

സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഷെയർ ചെയ്ത് വൈറലായ ഈ വീഡിയോ വീണ്ടും ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. പുഞ്ചിരി തൂകുന്ന മുഖവും ആകർഷകമായ സ്വരമാധുരിയും ഓരോ സംഗീത പ്രേമിയേയും ലല്ലു ടീച്ചറുടെ ആരാധകരാക്കി മാറ്റും. ഇത്രയും കഴിവ് നിറഞ്ഞ ഈ പ്രതിഭ സംഗീത രംഗത്ത് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.