ഇത്രയും മനോഹരമായി പാടുന്ന ഈ കൊച്ചു മിടുക്കി തീർച്ചയായും ഉയരങ്ങളിലെത്തും..

ആരണ്യ സദീപ് എന്ന ഈ കൊച്ചു ഗായികയുടെ പാട്ട് കേൾക്കുന്ന ആരും മോളെ അഭിനന്ദിക്കാതെ പോകില്ല. മനോഹരമായി പാടാൻ കഴിവുള്ള ആരണ്യയെ നമ്മളൊന്ന് സപ്പോർട്ട് ചെയ്ത് എല്ലാവരിലേക്കും ഈ വീഡിയോ ഒന്ന് എത്തിക്കണം. ദൈവം നെറുകയിൽ കൈ തൊട്ട് അനുഗ്രഹിച്ച ഈ മിടുക്കിയുടെ ഗാനാലാപനത്തിന് നമുക്ക് നൽകാം ഇന്നത്തെ ലൈക്കും ഷെയറും.

വാർത്തിങ്കൾ ഉദിക്കാത്ത വാസന്ത രാത്രിയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് ആരണ്യ മോൾ അതിമനോഹരമായി പാടിയിരിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ തൻ്റെ ആലാപനം കൊണ്ട് ആസ്വാദകൻ്റെ മനസ്സ് നിറയ്ക്കുന്ന ഈ കുഞ്ഞ് കലാകാരി ഭാവി വാഗ്ദാനമാണ്. നമ്മുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ കുട്ടിയ്ക്ക് നല്ല വേദികൾ തീർച്ചയായും ലഭിക്കും. മോളുടെ അച്ഛൻ്റെ മൊബൈൽ നമ്പർ ചുവടെ ചേർക്കുന്നു.
Mob : 9074609291