സോഷ്യൽ മീഡിയയിലൂടെ വൈറലായ കൊച്ചു ഗായിക സനിഗ മോൾ പാടിയ മനോഹര ഗാനം…

മലർക്കൊടി പോലെ എന്ന ഗാനം ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലായ സനിഗ സന്തോഷ് എന്ന കൊച്ചു വാനമ്പാടി ആലപിച്ച ഒരു മനോഹര ഗാനം ഇതാ ആസ്വദിക്കാം. ഒറ്റ പാട്ട് കൊണ്ട് തന്നെ നവമാധ്യമങ്ങളിൽ തരംഗമായി മാറുകയും നിരവധിയാളുകൾ സനിഗ മോൾക്ക് സപ്പോർട്ടുമായി എത്തിയിരുന്നു. വളരെ മനോഹരമായി പാടാൻ കഴിവുള്ള സനിഗ മോൾക്ക് എല്ലാവിധ ആശംസകളും..

സനിഗ സന്തോഷ് പാടിയ ഈ ആൽബം സോങ്ങ് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. കണ്ണൻ മംഗലത്ത് & ഹരി ടി.കെ ചേർന്ന് എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നത് അൻഷാദ് തൃശ്ശൂരാണ്. പ്രോഗ്രാമിങ്ങ് & മിക്സിങ്ങ് ചെയ്തിരിക്കുന്നത് അരുൺ കുമരൻ. ക്രിയേറ്റീവ് ടീം: ഷാനു ചേലക്കര & റെബീഷ് ഉപാസന. ഈ വീഡിയോ ആൽബം ഇഷ്ടമായാൽ ഷെയർ ചെയ്യണേ..