മാനം കറുത്തേ മഴമേഘം കനത്തേ.. മനോഹരമായ നാടൻപ്പാട്ടുമായി സിതാര കൃഷ്ണകുമാർ

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന അനുഗൃഹീത ഗായികയാണ് സിതാര കൃഷ്ണകുമാർ. ഓരോ ഗാനങ്ങളും അതിൻ്റെ ഭാവം ഉൾക്കൊണ്ട് പാടി മനം കവരുന്ന സിതാരയുടെ സ്വരമാധുരിയിൽ ഇതാ ഹൃദയസ്പർശിയായ ഒരു നാടൻപാട്ട് ആസ്വദിക്കാം. മാനം കറുത്തേ എന്ന് തുടങ്ങുന്ന ഈ ഗാനം സിതാര മനോഹരമായി പാടിയിരിക്കുന്നു.

റഫീക്ക് പോക്കാക്കിയുടെ വരികൾക്ക് അൻഷാദ് തൃശ്ശൂർ ആണ് സംഗീതം നൽകിയിരിക്കുന്നത്. നെഞ്ചിലൊരു നോവിൻ്റെ വേദന പടർത്തുന്ന ഈ സുന്ദര ഗാനം ഏതൊരു സംഗീതാസ്വാദകനും തീർച്ചയായും ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ ഗാനം ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാൻ മറക്കരുത്. വീഡിയോ മാക്സിമം ഷെയർ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top