ആലാപനം തേടും തായ്മനം എന്ന മനോഹര ഗാനവുമായി ഫാദർ സേവേറിയോസ് തോമസ്….

എൻ്റെ സൂര്യപുത്രിക്ക് എന്ന മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ആലാപനം തേടും തായ്മനം ഗാനവുമായി ഇതാ ഫാദർ ഫാദർ സേവേറിയോസ് തോമസ് നിങ്ങൾക്ക് മുന്നിലേക്ക് അ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച അച്ഛൻറെ ഈ ആലാപനം ഏവർക്കും തീർച്ചയായും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

കേൾക്കാൻ ഇഷ്ടപ്പെടുന്ന എന്ന് ഓരോ ഒരു ഗാനങ്ങളും പാടി മനോഹരമാക്കുന്ന സേവേറിയോസ് അച്ഛൻ്റെ ഈ ആലാപനവും പതിവുപോലെ വളരെ ഗംഭീരമായിരിക്കുന്നു. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ഇളയരാജ ആയിരുന്നു സംഗീതം പകർന്നത്. ദാസേട്ടൻ, പി.സുശീലാമ്മ, ചിത്ര ചേച്ചി എന്നിവർ ചേർന്നായിരുന്നു ഈ ഗാനം സിനിമയിൽ പാടിയത്. അച്ഛൻ പാടിയ ഈ കവർ വേർഷൻ്റെ ഓർക്കസ്ട്രേഷൻ, റെക്കോർഡിങ്ങ്, മിക്സിങ്ങ് ചെയ്തിരിക്കുന്നത് ബിനോജ് & ബിനോയ്