ടോപ് സിംഗർ താരം റിച്ചുക്കുട്ടനും ഫാമിലിയും ഇതാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.. വീഡിയോ

ടോപ് സിംഗറിലൂടെ ജനലക്ഷങ്ങളുടെ മനസ്സിൽ സ്ഥാനംപിടിച്ച കൊച്ചു ഗായകൻ റിച്ചുക്കുട്ടനും കുടുംബവും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. മനോഹരഗാനങ്ങൾ പാടി വിസ്മയിപ്പിച്ച റിച്ചുവിൻ്റെ ഓരോ പെർഫോമൻസുകളും അത്ഭുതത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. ഒരു കൊച്ചു കുട്ടിക്ക് ഇങ്ങനെയൊക്കെ പാടാൻ കഴിയുമോ എന്ന് സംശയം തോന്നുന്ന രീതിയിൽ ആയിരുന്നു റിച്ചുവിൻ്റെ പ്രകടനങ്ങൾ.

ടോപ് സിംഗർ ഫൈനലിനു ശേഷം റിച്ചുകുട്ടനും ഫാമിലിയും മനസ്സുതുറക്കുന്നു. പ്രേക്ഷകർ സർ കേൾക്കാനും കാണാനും ആഗ്രഹിച്ച കൊച്ചു മെലഡി രാജയുടെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് ഇതാ സമർപ്പിക്കുന്നു. Kunnamangalam News എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കണ്ടു നോക്കൂ..

Scroll to Top