Category: Video

  • ശ്രീരാഗേമോ.. സുന്ദരമായ നൃത്തചുവടുകളുമായി മനം കവർന്ന് ഒരു കൊച്ചു കലാകാരി…..

    ശ്രീരാഗേമോ.. സുന്ദരമായ നൃത്തചുവടുകളുമായി മനം കവർന്ന് ഒരു കൊച്ചു കലാകാരി…..

    മലയാളികളുടെ ഹൃദയം കീഴടക്കിയ ശ്രീരാഗമോ എന്ന ഗാനത്തിന് ഒരു അതിമനോഹരമായ ഡാൻസ് കവറുമായി ലക്ഷ്മി ഷാജി എന്ന കൊച്ചുമിടുക്കി ഇതാ നമുക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ കിടിലൻ പെർഫോമൻസ് കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലക്ഷ്മിക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. Lakshmi Shaji എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും…

  • ടോപ് സിംഗർ താരം റിച്ചുക്കുട്ടനും ഫാമിലിയും ഇതാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.. വീഡിയോ

    ടോപ് സിംഗർ താരം റിച്ചുക്കുട്ടനും ഫാമിലിയും ഇതാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.. വീഡിയോ

    ടോപ് സിംഗറിലൂടെ ജനലക്ഷങ്ങളുടെ മനസ്സിൽ സ്ഥാനംപിടിച്ച കൊച്ചു ഗായകൻ റിച്ചുക്കുട്ടനും കുടുംബവും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. മനോഹരഗാനങ്ങൾ പാടി വിസ്മയിപ്പിച്ച റിച്ചുവിൻ്റെ ഓരോ പെർഫോമൻസുകളും അത്ഭുതത്തോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. ഒരു കൊച്ചു കുട്ടിക്ക് ഇങ്ങനെയൊക്കെ പാടാൻ കഴിയുമോ എന്ന് സംശയം തോന്നുന്ന രീതിയിൽ ആയിരുന്നു റിച്ചുവിൻ്റെ പ്രകടനങ്ങൾ. ടോപ് സിംഗർ ഫൈനലിനു ശേഷം റിച്ചുകുട്ടനും ഫാമിലിയും മനസ്സുതുറക്കുന്നു. പ്രേക്ഷകർ സർ കേൾക്കാനും കാണാനും ആഗ്രഹിച്ച കൊച്ചു മെലഡി രാജയുടെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് ഇതാ സമർപ്പിക്കുന്നു. Kunnamangalam…

  • ഈ കൊച്ചു മിടുക്കിയുടെ ഡാൻസ് കണ്ടാൽ ആരായാലും അഭിനന്ദിച്ച് പോകും.. റിസ്സ മരിയ തകർത്തു.

    ഈ കൊച്ചു മിടുക്കിയുടെ ഡാൻസ് കണ്ടാൽ ആരായാലും അഭിനന്ദിച്ച് പോകും.. റിസ്സ മരിയ തകർത്തു.

    അറിയപ്പെടാതെ പോകുന്ന ഒട്ടനവധി കലാകാരന്മാർക്ക് അവരുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാനും അവസരങ്ങൾ ലഭിക്കാനും കാരണമായ ഒരു അതുല്യ വേദിയാണ് കോമഡി ഉത്സവം. എത്രയെത്ര അസാധ്യ കഴിവുള്ള പ്രതിഭകൾ ഈ വേദിയിലൂടെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇവിടെയിതാ ഒരു കൊച്ചു മിടുക്കിയുടെ നൃത്ത വിസ്മയം നമുക്കൊന്ന് കണ്ടു നോക്കാം. റിസ്സ മരിയ നോയൽ എന്ന കുഞ്ഞ് പ്രതിഭയുടെ ഈ ഗംഭീര പ്രകടനം കൺ ചിമ്മാതെ ഒന്ന് കണ്ടിരുന്നു പോകും. പരിമിതികളെ തൻ്റെ നൃത്തത്തിലൂടെ തോല്പിച്ച് മുന്നേറുന്ന റിസ്സ മോൾക്ക്…

  • സായന്തനം ചന്ദ്രികാ ലോലമായ്.. സുന്ദരമായ നൃത്തചുവടുകളിലൂടെ ഹൃദയം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി

    സായന്തനം ചന്ദ്രികാ ലോലമായ്.. സുന്ദരമായ നൃത്തചുവടുകളിലൂടെ ഹൃദയം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി

    മഴവിൽ മനോരമയുടെ ഡി 5 ജൂനിയർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ നമുക്കെല്ലാം സുപരിചിതയായ കുഞ്ഞ് പ്രതിഭ ലക്ഷ്മി ഷാജിയുടെ അതിമനോഹരമായ ഒരു നൃത്തം ഇതാ ആസ്വദിക്കാം. സായന്തനം ചന്ദ്രികാ ലോലമായ് എന്ന ഗാനത്തിന് നൃത്തചുവടുകൾ വെച്ച് ഈ മിടുക്കി ഹൃദയം കവർന്നു. ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നു പോകുന്ന ഈ പ്രകടനം ഷെയർ ചെയ്യാൻ മറക്കരുത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, മോനിഷ, വിനീത് തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച കമലദളം എന്ന ചിത്രത്തിലെ…