മനസ്സിൻ മടിയിലെ മാന്തളിരിൽ.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ ഈ ഗാനം ആസ്വദിക്കാം

എത്ര വർഷം കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഈ അനശ്വര ഗാനം ഇതാ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ അനുഗ്രഹീത ഗായിക ലല്ലു ടീച്ചറുടെ ശബ്ദമാധുരിയിൽ ആസ്വദിക്കാം. ചെറുപുഞ്ചിരിയോടെ ഗാനങ്ങൾ പാടി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഈ മികച്ച ഗായികയുടെ ഓരോ ഗാനങ്ങളും ഗാനങ്ങളും എത്ര മനോഹരമാണ്.

Lalloo Alphonse എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ വർഷം അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞിരിക്കുന്നു. മറക്കാൻ കഴിയാത്ത ആ അനശ്വര ഗാനം മനോഹരമായി പാടിയ ലല്ലു ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ആലാപനം നിങ്ങൾക്ക് ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത് ഒപ്പം വീഡിയോ ഷെയർ ചെയ്ത് കൂട്ടുകാരിലേക്കും എത്തിക്കുക…