തേനും വയമ്പും.. സഹോദരിമാർ പാടി തകർത്തു.. ഇവരെയല്ലേ സപ്പോർട്ട് ചെയ്യേണ്ടത്.

ഇന്ന് നമ്മൾ സോഷ്യൽ മീഡിയ വഴി ഒരുപാട് കഴിവുള്ള പ്രതിഭകളുടെ പ്രകടനങ്ങൾ ദിവസവും കാണുന്നതാണ്. ഒരു നിമിഷം നമ്മളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കും ചെയ്യുന്ന മികച്ച കലാകാരന്മാരുടെയും കലാകാരികളുടെയും കഴിവുകൾ നവമാധ്യമങ്ങളിലൂടെ പ്രിയ ആസ്വാദകർ ഏറ്റെടുക്കാറുണ്ട്. ഇവിടെ ഇതാ സഹോദരിമാരായ മൂന്ന് പെൺകുട്ടികളുടെ മനോഹരമായ ആലാപനം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്.

തേനും വയമ്പും എന്നു തുടങ്ങുന്ന ആ പഴയ നിത്യഹരിത ഗാനമാണ് മൂന്നുപേരും വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. Rifamol Chokkad എന്ത് യൂട്യൂബ് ചാനലിൽ ആണ് ഈ പാട്ട് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ മക്കളുടെ ആലാപനം നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായും ഇവരെ ഒന്ന് പ്രോത്സാഹിപ്പിക്കണം. Rifa mol, Nidha, Hida എന്നിവർ ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top